Kerala

ഈശ്വരവിശ്വാസമില്ലാത്ത നേതൃത്വം സമൂഹത്തെ നാശത്തിലേക്കു നയിക്കും

Sathyadeepam

തൃശൂര്‍: ഈശ്വരവിശ്വാസമില്ലാത്ത നേതൃത്വം സമൂഹത്തെയും രാജ്യത്തെയും നാശത്തിലേക്കു നയിക്കുമെന്ന് അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. തൃശൂര്‍ അതിരൂപതാ സിഎല്‍സി നേ തൃസംഗമം തൃശൂര്‍ ഫാമിലി അപ്പസതോലേറ്റ് സെന്‍ററില്‍ ഉദ്ഘാടനം ചെയ്തു സം സാരിക്കുകയായിരുന്നു മാര്‍ താഴത്ത്. സിഎല്‍സി അതിരൂപതാ പ്രസിഡന്‍റ് ജെറോം മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സിഎല്‍ സി പ്രൊമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത്, ജനറല്‍ സെ ക്രട്ടറി ജെയിംസ് മുട്ടിക്കല്‍, അഡ്വ. സെബി ജെ. പുല്ലേലി, ടി.ഒ. വില്‍സണ്‍, ഏ.ഡി. ഷാജു, പി.ജെ. സ്റ്റൈജു, ഫ്രാന്‍സിസ് ജേക്കബ്, അഡ്വ. ബി.ബി. ബ്രാഡ്ലി, സാബു അതിയുന്തന്‍, കെ.ഒ. ഓമന, ജോര്‍ജ് മാത്യു, പി.ഐ. ജോസഫ്, ലീമ ആന്‍റണി, സി.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം