Kerala

ദേവാലയശുശ്രൂഷികളുടെ കുടുംബസംഗമം

Sathyadeepam

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയിലെ ദേവാലയശുശ്രൂഷികളുടെ കുടുംബസംഗമവും സ്വര്‍ഗീയമദ്ധ്യസ്ഥനായ വി. ബെര്‍ക്കുമാന്‍സിന്‍റെ തിരുനാളും സംയുക്തമായി ആളൂര്‍ ബിഎല്‍എം-ല്‍ നടത്തി. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി കണ്ണൂക്കാടന്‍ പതാക ഉര്‍ത്തി. തുടര്‍ന്നു വി. കുര്‍ബാനയ്ക്കു നേതൃത്വം നല്കി. ഫാ. അനൂപ് കോലങ്കണ്ണി, സാദിസ്റ്റ്യന്‍ ഫെലോഷിപ്പ് ഡയറക്ടര്‍ ഫാ. ബെന്നി ചെറുവത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെ യ്തു. ബിഎല്‍എം ഡയറക്ടര്‍ ഫാ. നിക്സണ്‍ ചാ ക്കോര്യ അദ്ധ്യക്ഷനായിരുന്നു. ഫാ. ബെന്നി ചെറുവത്തൂര്‍, ആന്‍റണി ചിറ്റേഴിപാടത്ത്, ജോഷി ചിറയത്ത്, പോളി പള്ളത്താട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം