Kerala

കോവിഡ്: മെഡിക്കല്‍ കോളജിന് 11 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നല്കി

Sathyadeepam

കോട്ടയം: കോവിഡ്-19 രോഗ വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് രോഗബാധിതര്‍ക്കും കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് 11 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്‌നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.

കോട്ടയം കളക്‌ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മെഡിക്കല്‍ ഉപകരണങ്ങളും കിറ്റുകളും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയും കോട്ടയം ജില്ലയുടെ പ്രത്യേക ചാര്‍ജ്ജുമുള്ള പി. തിലോത്തമന്‍ ഏറ്റുവാങ്ങി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം