Kerala

കെ സി ബി സി മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ചവിട്ടു നാടക ഫെസ്റ്റ്

Sathyadeepam

കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷ സംഘടിപ്പിക്കുന്ന ചവിട്ടുനാടക ഫെസ്റ്റ് 2026 മെയ് 15, 16, 17 തീയതികളി വൈകിട്ട് 6-ന് പി ഒ സി ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.

മെയ് 15 - ന് സെന്റ് റോക്കീസ് നൃത്ത കലാഭവന്‍ അവതരിപ്പിക്കുന്ന നെപ്പോളിയന്‍ ബോണോപ്പാര്‍ട്ട് (ചരിത്ര നാടകം)

മെയ് 16-ന് കൃപാസനം കൊച്ചിന്‍ പൗരാണിക രംഗ കലാപീഠം അവതരിപ്പിക്കുന്ന ജയക്കൊടി (സാമൂഹ്യ നാടകം)

മെയ് 17-ന് കൊച്ചിന്‍ ചവിട്ടു നാടക കളരിയുടെ പോന്തിയോസ് പീലാത്തോസ് (ബൈബിള്‍ നാടകം) എല്ലാ ദിവസങ്ങളിലെയും നാടകത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

ദാമ്പത്യബന്ധങ്ങളിലെ മുഖ്യ നവീകരണ മേഖലകൾ

വാർദ്ധക്യകാല പരിചരണവും നമ്മുടെ സഭാസമൂഹവും

വിശുദ്ധ സിറില്‍ (370-444) : ജൂണ്‍ 27

പുതിയ തലമുറയ്ക്ക് പുതിയ രീതി

ദമ്പതികൾക്കായുള്ള സഹയാത്ര [Accompaniment]