Kerala

ചാവറ ശ്രേഷ്ഠ ഗുരു അവാര്‍ഡ് കരസ്ഥമാക്കി

Sathyadeepam

കോയമ്പത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ വിദ്യാഭ്യാസ സൊസൈറ്റി നടത്തിയ അധ്യാപക പ്രതിഭ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ചാവറ ശ്രേഷ്ഠ ഗുരു അവാര്‍ഡ് കരസ്ഥമാക്കിയ ഡോ. ഫാ. വില്‍സന്‍ കോക്കാട്ടിന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ നല്കിയ സ്വീകരണത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉപഹാരവും പൊന്നാടയും നല്കി ആദരിച്ചു.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16