Chris Safari Christmas Quiz

Chris Safari Online Quiz Link Day - 20 Task
Chris Safari Christmas Quiz
Published on

ക്രിസ് സഫാരി ക്വിസ്

Mode of Examination: Online

Date of Quiz : 20 - December - 2025
Examination Time: 9:00 PM to 9:30 PM
Total Number of Questions: 25
Question Format: Multiple Choice (4 options per question)

Chris Safari Quiz Link

https://forms.gle/Mz2fd4ov3VxzXPEv8

പ്രിയമുള്ള കൂട്ടുകാരെ ഇരുപതാം തീയതിയിലെ ടാസ്ക് ഒരു ഓൺലൈൻ ക്രിസ്മസ് ക്വിസ്സ്  ആണ് എന്ന കാര്യം എല്ലാവരും ഓർമ്മിക്കുന്നുണ്ടല്ലോ. നിങ്ങൾക്കറിയാവുന്ന ചോദ്യങ്ങളൊക്കെ തന്നെ.

ക്രിസ് സഫാരി ക്വിസ് മത്സര ദിവസമായ ഡിസംബർ 20 ന് സത്യദീപത്തിൻ്റെ വെബ്സൈറ്റിലും Whatsapp ഗ്രൂപ്പുകളിലും ഓൺലൈൻ ക്വിസിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് (ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ലിങ്കിൽ എത്തിച്ചേരാവുന്നതാണ്) ലഭ്യമാകുന്നതാണ്. 

ക്രിസ് സഫാരി ക്വിസ് മത്സരം 2008 ജനുവരി 1 ന് ശേഷം ജനിച്ച 17 വയസ്സിനു താഴെയുള്ളവർക്കു വേണ്ടിയുള്ളതാണെന്ന് പ്രത്യേകം ഓർമ്മിക്കുമല്ലോ...

ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും തങ്ങളുടെ പേര്, വീട്ടുപേര്, ജനനതിയതി, സ്ഥലം, ഇടവക, രൂപത, മൊബൈൽ നമ്പര്‍ എന്നീ വ്യക്തിഗത വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുന്നതിന് ശ്രദ്ധിക്കുമല്ലോ...

വിജയികളെ കാത്തിരിക്കുന്ന സമ്മാനങ്ങൾ:

* ക്രിസ് സഫാരി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് 3000/- രൂപയും, രണ്ടാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് 2000/- രൂപയും, മൂന്നാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് 1000/- രൂപയുമാണ് സമ്മാനം ലഭിക്കുക.

* തുല്യ മാർക്കുകൾ ഉണ്ടെങ്കിൽ വിജയികളെ നറുക്കെടുപ്പിലൂടെയായിരിക്കും നിശ്ചയിക്കുക.

Chris Safari Quiz Link

https://forms.gle/Mz2fd4ov3VxzXPEv8

*നിർദ്ദേശങ്ങൾ*

* ക്രിസ് സഫാരി ക്വിസ് മത്സരം 2008 ജനുവരി 1 ന് ശേഷം ജനിച്ച 17 വയസ്സിനു താഴെയുള്ളവർക്കു വേണ്ടിയുള്ളതാണ്.

* ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും തങ്ങളുടെ പേര്, വീട്ടുപേര്, ജനനതിയതി, സ്ഥലം, ഇടവക, രൂപത, മൊബൈൽ നമ്പര്‍ എന്നീ വ്യക്തിഗത വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുന്നതിന് ശ്രദ്ധിക്കുമല്ലോ.

* ക്രിസ് സഫാരി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് 3000/- രൂപയും, രണ്ടാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് 2000/- രൂപയും, മൂന്നാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് 1000/- രൂപയുമാണ് സമ്മാനം ലഭിക്കുക.

* തുല്യ മാർക്കുകൾ ഉണ്ടെങ്കിൽ വിജയികളെ നറുക്കെടുപ്പിലൂടെയായിരിക്കും നിശ്ചയിക്കുക.

Please follow us on

Website: https://www.sathyadeepam.org

WhatsApp Group Joining Link: https://chat.whatsapp.com/CGZaiTBWedd7AWFRGLPBkN

WhatsApp Number: +91 90723 47384

Youtube: https://youtube.com/@sathyadeepamonline?si=U2jVaFz2fiQe5d-o

Instagram: https://www.instagram.com/sathyadeepam1online?igsh=ZjZyaHI1cHozMHhp

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org