Kerala

ബോധവല്‍ക്കരണ ക്യാമ്പയിന്‍

Sathyadeepam

കോട്ടയം: ന്യൂനപക്ഷ വനിതകളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നയിറോഷ്നി ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി മന്നാമല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ബിനു, കെഎസ്എസ്എസ് സെക്രട്ടറി ഫാ. സു നില്‍ പെരുമാനൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹണി സെബാസ്റ്റ്യന്‍, ലിസി ചാക്കോ എന്നിവര്‍ പ്രസംഗി ച്ചു. സമാപനത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് വര്‍ഗീസ് പോള്‍ നേതൃത്വം നല്‍കി.

എനിക്ക് എന്നെ എത്രമേല്‍ ഇഷ്ടമാണ് ? അഥവാ സ്വയം പരിചരണത്തിലേക്ക് ഒരു ചോദ്യം

പരസ്പര വൈദഗ്ദ്ധ്യം-1 [Interpersonal Skill]

Birthday Happy?!

നൈജീരിയയില്‍ പ്രളയം: സഭ സേവനരംഗത്ത്

സമര്‍പ്പണ വഴിയിലെ സ്വയം പരിചരണം