Kerala

ബിഷപ് ജോസ് ചിറയ്ക്കല്‍ അഭിഷിക്തനായി

sathyadeepam

മേഘാലയ: ടൂരാ രൂപതയുടെ സഹായ മെത്രാനായി ബിഷപ് ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ അഭിഷിക്തനായി. ജൂലൈ 4 നു നടന്ന അഭിഷേക കര്‍മ്മങ്ങളില്‍ ടൂരാ രൂപതാധ്യക്ഷന്‍ ബിഷപ് ആന്‍ഡ്രു ആര്‍ മാരക്ക് മുഖ്യകാര്‍മ്മികനായിരുന്നു. ടൂരാ രൂപതയുടെ മുന്‍മെത്രാന്‍ ബിഷപ് ഡോ. ജോര്‍ജ്ജ് മാമ്മലശ്ശേരി, ജോവായ് ബിഷപ് ഡോ. വിക്ടര്‍, ബോംഗൈഗാവ് ബിഷപ് ഡോ. തോമസ് പുള്ളോപ്പിള്ളില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ, ടൂരാ എംപി അഗത സാംഗ്മ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം