Kerala

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

Sathyadeepam

കൊച്ചി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26-ന് എറണാകുളത്ത് നടക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെന്‍റ് തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിക്കും.

ഹൈബി ഈഡന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്‍റണി, രാജു വലിയാറ, ജോസ് ചെമ്പിശ്ശേരി, തോമസുകുട്ടി മണക്കുന്നേല്‍, ഫാ. പോള്‍ കാരാച്ചിറ, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, സിസ്റ്റര്‍ നീലിമ സിഎസ്എസ്ടി, രാജന്‍ ഉറുമ്പില്‍, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചന്‍ വെളിയില്‍, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ഷിബു കാച്ചപ്പള്ളി, ആന്‍റണി ജേക്കബ്, വൈ. രാജു എന്നിവര്‍ പ്രസംഗിക്കും.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍