International

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മഡഗാസ്കര്‍ സന്ദര്‍ശിക്കുന്നു

Sathyadeepam

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ മഡഗാസ്കര്‍ സന്ദര്‍ശിച്ചു. മഡഗാസ്കറുമായി വത്തിക്കാന്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണു സന്ദര്‍ശനം. മഡഗാസ്കര്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയുമായി സന്ദര്‍ശനത്തിന്‍റെ ആദ്യദിവസം തന്നെ കാര്‍ഡിനല്‍ കൂടിക്കാഴ്ച നടത്തി. മഡഗാസ്കറിനു കത്തോലിക്കാസഭ നല്‍കി വരുന്ന സേവനങ്ങളെ രാഷ്ട്രത്തലവന്‍ പ്രകീര്‍ത്തിച്ചു. കോംഗോ, കെനിയ എന്നീ രാജ്യങ്ങളും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിക്കുന്നുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം