International

ആഗോള യുവജനദിനം: ലോഗോ പ്രകാശിപ്പിച്ചു

Sathyadeepam

2023-ല്‍ പോര്‍ട്ടുഗലില്‍ നടക്കാനിരിക്കുന്ന അടുത്ത ആഗോള യു വജനദിനാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്യുകയും വെബ്‌സൈറ്റ് ആരംഭിക്കുകയും ചെ യ്തു. വത്തിക്കാന്‍ അത്മായ, കുടുംബ കാര്യാലയം നടത്തിയ മത്സരത്തില്‍ നിന്നാണു ലോഗോതിരഞ്ഞെടുത്തത്. മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിനു പേര്‍ മത്സരത്തില്‍ പങ്കെടുത്തതായി വത്തിക്കാന്‍ അറിയിച്ചു. യുവജനദിനാഘോഷം നടക്കുന്ന ലിസ്ബണില്‍ നിന്നു തന്നെയുള്ള 24 കാരിയായ ബിയാട്രിസ് റോക് അന്റ്യൂണെസ് രൂപകല്‍പന ചെയ്തതാണു തിരഞ്ഞെടുക്കപ്പെട്ട ലോഗോ.

വിശുദ്ധ റെയ്മണ്ട് പെനിയഫോര്‍ട്ട്  (1175-1275): ജനുവരി 7

ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചെന്നൈയിലെ സഭൈക്യസമ്മേളനം

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയിലിനു പുറത്തിറങ്ങി

വിശുദ്ധ ആന്‍ഡ്രെ ബെസ്സറ്റ് (1845-1937): ജനുവരി 6