International

അടുത്ത വര്‍ഷമാദ്യം മാര്‍പാപ്പ ചിലിയും പെറുവും സന്ദര്‍ശിക്കും

Sathyadeepam

2018 ജനുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ചിലിയും പെറുവും സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ചിലിയില്‍ സാന്തിയാഗോ, ടെമുക്കോ, ഇക്വിക് എന്നീ നഗരങ്ങളിലാകും മാര്‍പാപ്പ പര്യടനം നടത്തുക. പെറുവില്‍ ലിമാ, പ്യൂര്‍ത്തോ മാള്‍ദോനാദോ, ട്രുയിലോ എന്നീ സ്ഥലങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളും മെത്രാന്‍ സംഘങ്ങളും ക്ഷണിച്ചതനുസരിച്ചാണ് മാര്‍പാപ്പ സന്ദര്‍ശനത്തിനു തയ്യാറായതെന്നു വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക് അറിയിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം