International

പാപ്പായും ചാള്‍സ് രാജാവും പ്രാര്‍ഥനാവേദിയില്‍ ഒന്നിക്കുന്നു

Sathyadeepam

പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒന്നിച്ചു പ്രാര്‍ഥിക്കുകയെന്ന ചരിത്രനിമിഷത്തിനു വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പല്‍ ഒക്‌ടോബര്‍ 23 നു സാക്ഷിയാകുന്നു.

ചാള്‍സ് മൂന്നാമന്‍ രാജാവും ലിയോ പതിനാലാമന്‍ മാര്‍പാപ്പയും ചാപ്പലില്‍ സഭൈക്യപ്രാര്‍ഥനയിലാണു പങ്കുകൊള്ളുന്നത്. രാജാവിന്റെ ആദ്യത്തെ വത്തിക്കാന്‍ സന്ദര്‍ശനമാണിത്. കാമില രാജ്ഞിയും ഒപ്പമുണ്ട്. യോര്‍ക് ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ് സ്റ്റീഫന്‍ കോട്ട്‌റെല്ലും പ്രാര്‍ഥനയില്‍ സംബന്ധിക്കുന്നു.

ജീവന്‍ സമൃദ്ധമായി ഉണ്ടാകുവാന്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 61]

ജർമ്മൻ രാജവംശങ്ങൾ ക്രിസ്തുമതത്തിലേക്ക് - വിസിഗോത്സ്

മാൻപേടയുടെ വീട്ടിൽ Rise & Shine!!! ✨

സമന്വയസമീപനം [Interdisciplinary Approach]