

അച്ചൻകുഞ്ഞ്
മാൻപേടയുടെ വീട്ടിൽ - Rise & Shine!!! ✨
അപ്പസ്തോല പ്രവർത്തനങ്ങൾ 9:36-42 വായിച്ചാലോ
Guyss!!!
ഒരു നല്ല സ്ത്രീയുണ്ട് - തബിത. മാൻപേട എന്നാണ് പേരിന്റെ അർത്ഥം.
🧵👗
അവൾ എപ്പോഴും ദരിദ്രർക്കായി വസ്ത്രം ഉണ്ടാക്കും. 👚👕
എല്ലാവർക്കും അവളെ വളരെയിഷ്ടം. ❤️
പക്ഷേ... ഒരു ദിവസം അവൾ മരിച്ചു. 😢
എല്ലാവരും കരഞ്ഞു 😭
പത്രോസച്ചായനെ വിളിച്ചു 🙏
പത്രോസച്ചായൻ മുകളിൽ ചെന്നു പ്രാർത്ഥിച്ചു 🙏
പിന്നെ പറഞ്ഞു: തബിതേ, എഴുന്നേൽക്കു!🕊️
അവൾ കണ്ണ് തുറന്നു 😲✨
🍦 എല്ലാവരും ദൈവത്തെ സ്തുതിച്ചു - Praise the Lord!!! 🎉🎶
👉 The first resurrection miracle after Jesus! 🌟
അതോണ്ട് പാവങ്ങളെ സഹായിക്കുന്നവരെ സ്വർഗം സഹായിക്കും കേട്ടോ
Helping hands ... Heaven’s plans! 🤲✨
മനപ്പാഠമാക്കേണ്ട വചനം:
"നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്‌പ്രവൃത്തികള്‍ക്കായി യേശു ക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്"
(എഫേസോസ് 2:10).