International

നഴ്സുമാര്‍ക്കു വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

Sathyadeepam

അന്താരാഷ്ട്ര നഴ്സസ് ദിനമായിരുന്ന മെയ് പന്ത്രണ്ടിനു തന്‍റെ ദിവ്യബലി നഴ്സുമാര്‍ക്കു വേണ്ടി അര്‍പ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അവര്‍ക്കു വേണ്ടി പ്രത്യേകമായ പ്രാര്‍ത്ഥന നടത്തി. പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ വീരോചിത മാതൃക നല്‍കിയ നഴ്സുമാരില്‍ ചിലര്‍ അതിനു വേണ്ടി സ്വജീവന്‍ അര്‍പ്പിക്കുകയും ചെയ്തുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഒരു തൊഴില്‍ എന്നതിനേക്കാള്‍ ദൈവവിളി ആയിട്ടാണ് അവരിതിനെ കണ്ടത്. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം – മാര്‍ പാപ്പ പറഞ്ഞു.

ഫാ. സിറിയക് കണിച്ചായി സിഎംഐ: ജ്ഞാനത്തിന്റെ പ്രവാചകന്‍

ഫാ. സിറിയക് കണിച്ചായി: തലമുറകളെ വഴി നടത്തിയ 'ജ്ഞാനപ്രകാശം'

നിലമൊരുക്കുന്നവര്‍ (ഓര്‍മ്മ)

കാണാത്തത് കാണിക്കുന്നവര്‍

വെറുപ്പിന്റെ കാര്‍മ്മികരായ മലയാളീസ്