International

നോത്രദാം: ട്രംപ് മാര്‍പാപ്പയെ ഫോണ്‍ ചെയ്തു

Sathyadeepam

പാരീസിലെ ചരിത്രപ്രധാനമായ നോത്രദാം കത്തീഡ്രല്‍ അഗ്നിബാധയ്ക്കിരയായതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ക്രൈസ്തവസമൂഹത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ട്രംപ് പാപ്പയെ അറിയിച്ചതായി വത്തിക്കാന്‍ വക്താവ് പറഞ്ഞു. യൂറോപ്യന്‍ ക്രൈസ്തവസമൂഹം വൈകാരികതയോടെ കാണുന്ന കത്തീഡ്രലിനുണ്ടായ നാശനഷ്ടത്തില്‍ അമേരിക്കന്‍ ജനതയ്ക്കുള്ള ദുഃഖവും പ്രസിഡന്‍റ് അറിയിച്ചു. കത്തീഡ്രല്‍ പൗരാണികത നിലനിറുത്തി പുനഃനിര്‍മ്മിക്കുമെന്ന് ഫ്രഞ്ച് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം