International

മെക്സിക്കന്‍ മെത്രാന്‍ സംഘത്തിന്‍റെ ആസ്ഥാനത്തു സ്ഫോടനം

Sathyadeepam

മെക്സിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ ആസ്ഥാനത്ത് അജ്ഞാതരായ വ്യക്തികള്‍ വന്നു സ്ഫോടനം നടത്തി. ആര്‍ക്കും പരിക്കേറ്റില്ല. സെക്യൂരിറ്റി ക്യാമറയില്‍ നിന്നു ലഭിച്ച സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ മെത്രാന്‍ സംഘത്തിന്‍റെ വക്താവ് ബിഷപ് രമണ്‍ കാസ്ട്രോ പുറത്തു വിട്ടു. രാത്രിയില്‍ ആയിരുന്നു സ്ഫോടനം. മെക്സിക്കോയിലെ ഇന്നത്തെ സാഹചര്യത്തിന്‍റെ ഒരു പ്രതിഫലനമാണ് വാസ്തവത്തില്‍ ഈ സ്ഫോടനമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണങ്ങള്‍ നടക്കുകയാണെന്നും മെക്സിക്കോ സിറ്റിയില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ സംഭവമല്ല ഇതെന്നും ബിഷപ് അറിയിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം