International

ഐസിസ് സ്ലീപ്പര്‍ സെല്ലിന്‍റെ ആക്രമം റഷ്യയില്‍

Sathyadeepam

റഷ്യയിലെ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആക്രമണം നടത്തിയത് റഷ്യയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന തങ്ങളുടെ അംഗങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. തോക്കും കത്തിയുമായി പള്ളിയിലേയ്ക്ക് അക്രമി വെടിവയ്പു നടത്തുകയായിരുന്നു. 22 കാരനായിരുന്ന അയാള്‍ അവിടെ തന്നെ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. വലിയ നോമ്പു തുടങ്ങുന്നതുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ക്കായി പള്ളിയില്‍ ധാരാളം വിശ്വാസികള്‍ എത്തിയിരുന്നു. നിരവധി പേര്‍ക്കു പരിക്കേറ്റു.

image

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍

Dignitas Infinita: വായനയും നിരീക്ഷണങ്ങളും

പ്രകാശത്തിന്റെ മക്കള്‍ [07]

വെറുപ്പിന്റെ പാഠമോ വിശ്വാസ പരിശീലനത്തിന്?