International

ഐര്‍ലണ്ട് പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Sathyadeepam

ഐര്‍ലണ്ട് പ്രസിഡന്‍റ്  മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഏതു സാഹചര്യത്തിലും മനുഷ്യജീവന്‍റെ അന്തസ്സും മനുഷ്യവംശത്തിന്‍റെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ച് രണ്ടു നേതാക്കളും ചര്‍ച്ച ചെയ്തതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കുടിയേറ്റം, അഭയാര്‍ത്ഥികള്‍ക്കു നല്‍കേണ്ട സ്വീകാര്യത, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയവയും ചര്‍ച്ചാവിഷയമായി. ആഗോളവത്കരണത്തിന്‍റെ യുഗത്തില്‍ യുവജനങ്ങളും കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം