International

ജി കെ ചെസ്റ്റര്‍ട്ടണിനു വിശുദ്ധപദവി: നടപടികള്‍ പുരോഗമിക്കുന്നു

Sathyadeepam

എഴുത്തുകാരനും ചിന്തകനുമായിരുന്ന ജി കെ ചെസ്റ്റര്‍ട്ടണെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കത്തോലിക്കാ വിശ്വാസത്തിനും പ്രബോധനങ്ങള്‍ക്കുമെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതില്‍ ചെസ്റ്റര്‍ട്ടണ്‍ വലിയ വിജയമായിരുന്നു. കത്തോലിക്കാ വിശ്വാസസത്യങ്ങളെ വിശദീകരിക്കുന്നതില്‍ അദ്ദേഹം പ്രാഗത്ഭ്യം പുലര്‍ത്തി. ചെസ്റ്റര്‍ട്ടണിന്‍റെ എഴുത്തുകളിലും ചിന്തകളിലും ആകൃഷ്ടനായി അനേകര്‍ അക്കാലത്തു കത്തോലിക്കാവിശ്വാസം സ്വീകരിച്ചിട്ടുണ്ട്. 1874-ല്‍ ആംഗ്ലിക്കന്‍ സഭാംഗമായി ജനിച്ച ചെസ്റ്റര്‍ട്ടണ്‍ തന്‍റെ 46-ാം വയസ്സിലാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം