International

ബ്രസീലില്‍ കത്തോലിക്കരുടെ അനുപാതം കുറഞ്ഞു

Sathyadeepam

ബ്രസീലില്‍ കത്തോലിക്കരെന്നു സ്വയം രേഖപ്പെടുത്തു ന്നവരുടെ എണ്ണം ജനസംഖ്യയുടെ 56.75% ആണ് 2022 ലെ കണക്കനുസരിച്ച്. 2010-ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8.4% ന്റെ കുറവാണ് ഇത്.

അപ്പോഴും ബ്രസീലിലെ ഏറ്റവും വലിയ മതവിഭാഗം കത്തോലിക്ക സഭ തന്നെയാണ്. ഇവാഞ്ചലിക്കല്‍ സഭകള്‍ ഈ കാലയളവില്‍ എണ്ണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി.

മതവിശ്വാസമില്ലെന്നു പറയുന്നവരുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന ബ്രസീലിയന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 46]

ആഗ്രഹവും പരിശ്രമവും!

സയൻസും മതവും: പാപ്പയും ശാസ്ത്രജ്ഞരും

കോൺസ്റ്റാന്റിനോപ്പിളിന്റെ ഉദയം

വിശുദ്ധ ആന്റണി മേരി സക്കറിയ (1502-1539) : ജൂലൈ 5