![കാറ്റിക്കിസം ക്വിസ് [നമ്പര്‍ 46]](http://media.assettype.com/sathyadeepam%2F2025-07-04%2Fejc16vuw%2FcateCHISMquiz46-patrology.jpg?w=480&auto=format%2Ccompress&fit=max)
പട്രോളജി
സഭാപിതാക്കന്മാരുടെ രചനകള്‍ പ്രധാനമായും ഏതു ഭാഷകളിലായിരുന്നു ?
ഗ്രീക്ക്, ലത്തീന്‍, സുറിയാനി
ലത്തീന്‍ പാരമ്പര്യത്തിലെ അവസാന സഭാപിതാക്കന്മാര്‍ ?
മഹാനായ ഗ്രീഗറി ഒന്നാമന്‍ പാപ്പ, സെവില്ലിലെ ഇസിദോര്‍
ഗ്രീക്ക് പാരമ്പര്യത്തിലെ അവസാന സഭാപിതാവ് ?
ജോണ്‍ ഡമഷിന്‍ (ഡമാസ്‌കസിലെ യോഹന്നാന്‍)
സഭാപിതാക്കന്മാരുടെ സുവര്‍ണ്ണകാലഘട്ടം (Golden age) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടം ?
ഏ ഡി 4, 5 നൂറ്റാണ്ടുകള്‍
സഭാപിതാക്കന്മാരുടെ കൃതികളുടെ 469 വാല്യങ്ങളുള്ള സമ്പൂര്‍ണ്ണ സമാഹാരം പ്രസിദ്ധീകരിച്ചതാര് ?
ആബട്ട് ജെ പി മീഞ്ഞ് (1875)