International

ഭ്രൂണഹത്യാനിയമത്തോടു സഹകരിക്കേണ്ടതില്ലെന്നു ഐറിഷ് മെത്രാന്മാര്‍

Sathyadeepam

വടക്കന്‍ ഐര്‍ലണ്ടില്‍ ഭ്രൂണഹത്യ അനുവദിക്കുന്നതിനായി കൊണ്ടു വന്നിരിക്കുന്ന പുതിയ നിയമങ്ങളോടു സഹകരിക്കാന്‍ ആരും കടപ്പെട്ടിരിക്കുന്നില്ലെന്നു കത്തോലിക്കാ മെത്രാന്‍ സംഘം അറിയിച്ചു. ഐര്‍ലണ്ടില്‍ നടപ്പാക്കിയിരിക്കുന്ന പുതിയ ഭ്രൂണഹത്യാനിയമം അനീതിപരമാണെന്നും മനസാക്ഷിയുടെ പേരില്‍ അതിനെ എതിര്‍ക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്നും മെത്രാന്മാര്‍ പറഞ്ഞു. നിരപരാധികളായ മനുഷ്യവ്യക്തികളെ നേരിട്ടും ബോധപൂര്‍വകമായും കൊല്ലുന്നതിനെ ന്യായീകരിക്കുന്ന നിയമം ജീവനുള്ള അവകാശത്തെയാണു ലംഘിക്കുന്നത്. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്ന തത്വവും ലംഘിക്കപ്പെടുന്നു.

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു