International

ബെനഡിക്ട് പതിനാറാമന്‍ 94-ാം വയസ്സില്‍

Sathyadeepam

ജന്മനാടായ ബവേറിയയില്‍ നിന്നുള്ള പഴയ നാടോടിഗാനങ്ങള്‍ കേട്ടുകൊണ്ടാണ് വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്‍ തന്റെ ജന്മദിനം ആഘോഷിച്ചതെന്നു അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം സന്ദര്‍ശകര്‍ ഉണ്ടായിരുന്നില്ലെങ്കിലും അനേകം ആശംസാ സന്ദേശങ്ങളും ഫോണ്‍ വിളികളും എത്തിച്ചേര്‍ന്നു. സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ അന്തരിച്ചതിനു ശേഷമുള്ള ആദ്യത്തെ ജന്മദിനമായിരുന്നു പാപ്പായ്ക്കിത്. കഴി ഞ്ഞ വര്‍ഷം ജൂണില്‍ ജര്‍മ്മനിയില്‍ പോയി പാപ്പാ സഹോദരനെ നേരിട്ടു കണ്ടിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം മരണമടയുകയും ചെയ്തു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം