International

പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Sathyadeepam

എക്യുമെനിക്കല്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പയുടെ താമസസ്ഥലമായ കാസാ സാന്താ മാര്‍ത്തായില്‍ വച്ച് ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. സാഹോദര്യം നിറഞ്ഞു നില്‍ക്കുന്നതായിരുന്നു കൂടിക്കാഴ്ചയെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കര്‍ദിനാള്‍ സംഘത്തിന്‍റെ യോഗം നടക്കുന്നതിനു മുമ്പാണ് പാത്രിയര്‍ക്കീസ് റോമിലെത്തിയത്. കര്‍ദിനാള്‍ സംഘത്തെ കാണുവാന്‍ പാത്രിയര്‍ക്കീസ് ക്ഷണിക്കപ്പെട്ടു. കാര്‍ഡിനല്‍മാര്‍ക്ക് അദ്ദേഹം പ്രാര്‍ത്ഥനകള്‍ ആശംസിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം