Letters

വ്യക്തിഗത നിരന്തര പ്രാര്‍ത്ഥനാശൈലി

Sathyadeepam

ഫാ. ഡേവീസ് കാച്ചപ്പിള്ളി, തൃശൂര്‍

മതപഠനക്ലാസ്സുകളിലെ "പ്രാര്‍ത്ഥനാ പരിശീലനത്തില്‍" "വ്യക്തിഗത നിരന്തര പ്രാര്‍ത്ഥനാശൈലി" (ccc. 2742-45) ഉള്‍പ്പെടുത്തണം. ഇതിന്‍റെ സുപ്രധാന നന്മകള്‍ നമ്പര്‍ 2744-ല്‍ പ്രതിപാദിക്കുന്നുണ്ട്.

1. ഈശോയുടെ ശക്തിയും ജ്ഞാനവും സംരക്ഷണവും നമുക്കു നിരന്തരം ലഭിച്ചുകൊണ്ടിരിക്കും.

2. പാപത്തില്‍ നിപതിക്കാതെ, സ്നേഹത്തിലും സ്നേഹത്തിന്‍റെ പ്രമാണങ്ങള്‍ പാലിച്ചുകൊണ്ടും ജീവിക്കാന്‍ സാധിക്കും.

3. സാത്താന്‍റെ പ്രലോഭനങ്ങളെ ചെറുത്തു തോല്പിക്കാനാകും.

4. ഈശോയുടെ ശക്തിയിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നതുകൊണ്ട് ഈശോ അരുളിച്ചെയ്തതുപോലെ (യോഹ. 14:12) ജീവിതം അത്ഭുതകരമായി വിജയിപ്പിക്കാനാകും. എല്ലാ രൂപതകളിലും ഇതു പ്രാവര്‍ത്തികമാക്കട്ടെ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം