Letters

വണക്കമാസാചാരണം

Sathyadeepam

ജോയി വല്യാറ, തിരുവാങ്കുളം

നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു നല്കിയതും തലമുറകളായി പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ വിശ്വാസാചാരണങ്ങളില്‍ ഒന്നാണു വണക്കമാസാചരണം. മാതാവിന്‍റെയും വി. യൗസേപ്പിതാവിന്‍റെയും തിരുഹൃദയത്തിന്‍റെയും വണക്കമാസാചരണം അതാതു മാസങ്ങളില്‍ ആചരിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇന്ന് ഈ ആചരണം അന്യംനിന്നു പോയിരിക്കുന്നു എന്നു തോന്നിപ്പോകുന്നു. വിശ്വാസപരിശീലനത്തിനും കുടുംബപ്രാര്‍ത്ഥനയ്ക്കും വളരെയേറെ പ്രാധാന്യം നല്കി മുന്നേറുന്ന ഇക്കാലയളവില്‍ മുന്‍കാല ആചരണങ്ങളെ അവഗണിക്കുന്നതു വേദനാജനകമാണ്.

അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ നാല്‍പതു ദിന പ്രാര്‍ഥനായജ്ഞം

ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ (1873-1897) : ഒക്‌ടോബര്‍ 1

റൂത്ത് [അധ്യായം 2] - Part 3

സീറോ മലബാർ കുർബാനയുടെ പരിണാമ ചരിത്രം ചർച്ച ചെയ്തു

മുഖ്യമന്ത്രി കണ്ണൂർ ബിഷപ്പ്സ് ഹൗസ് സന്ദർശിച്ചു