Letters

തുറന്ന സത്യങ്ങള്‍

Sathyadeepam

ഫാ. ലൂക്ക് പൂത്തൃക്കയില്‍

ദൈവത്തില്‍ മാത്രം ആശ്രയം വയ്ക്കുകയും ദൈവത്തെ മാത്രം ഭയപ്പെടുകയും ചെയ്യുന്ന ആധികാരികതയും സത്യസന്ധതയും ആത്മീയദര്‍ശനവുമുള്ള സിബി മാത്യുസിന്‍റെ നിരീക്ഷണം വായിച്ചു. രണ്ടു കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയാവുന്നതാണ്. മദ്യപാനത്തിനെതിരെ സഭ ധാരാളം പ്രസഗിക്കുന്നുണ്ട്. മദ്യനിരോധനം ആവശ്യമില്ല. അമിതമായി മദ്യം കഴിക്കുന്നന്നവനെ കണ്ടെത്തി ചികത്സിക്കണം. അല്ലാതെ ഒരു 'ഭക്ഷണവസതു'വായ മദ്യം പരിപൂര്‍ണമായി നിരോധിക്കേണ്ടതില്ല, രണ്ട്, വൈദികാധിപത്യം. വൈദികാധിപത്യം സഭയില്‍ അധികമാണ്. ഇടവകയുടെയും സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും തലവന്മാര്‍ എന്നും വൈദികരാണ്. എല്ലായിടത്തും എ പ്പോഴും വൈദികരുടെ സാന്നിദ്ധ്യം 'അല്മായ സഭ'യെ വളര്‍ത്തുകയില്ല. വിശ്വാസികളെ എപ്പോഴും വിശ്വാസത്തിലെടുക്കണം. ഓരോ ക്രൈസ്തവനും സ്വജീവിതം കരുപ്പിടിപ്പിക്കാനാവണം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം