Letters

സമര്‍പ്പിതര്‍ക്കായുള്ള പ്രാര്‍ത്ഥന

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

സീറോ-മലബാര്‍ സഭയിലെ ചില പള്ളികളില്‍ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന ദിവ്യബലിക്കുശേഷം ചൊല്ലുന്നതായി കാണുന്നു. എന്നാല്‍ ദിവ്യ ബലിയിലെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ വൈദികരെയും സമര്‍പ്പിതരെയുംകുറിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. അതിനാല്‍ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുമായുള്ള പ്രാര്‍ത്ഥന ദിവ്യബലി തുടങ്ങുന്നതിനുമുമ്പോ മറ്റു തിരുക്കര്‍മങ്ങള്‍ക്കിടയിലോ ചൊല്ലുന്നതല്ലേ അഭികാമ്യം?

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം