Letters

പ്രത്യാശ നല്കുന്ന പ്രസ്താവം

Sathyadeepam

റിനു സെബാസ്റ്റ്യന്‍, ചേര്‍ത്തല

സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കു സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം നല്കാന്‍ നടപടിയെടുക്കുമെന്ന സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരങ്ങള്‍ക്കു പ്രത്യാശ നല്കുന്നതാണ്.
എന്നാല്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും തൊഴിലുറപ്പുകാരുടെ വേതനംപോലും ലഭിക്കാത്ത നിര്‍ഭാഗ്യരാണ് അണ്‍ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകര്‍. അവരുടെ ഇരുളടഞ്ഞ ജീവിതങ്ങളിലേക്കുകൂടി കര്‍ദ്ദിനാളിന്‍റെ ശ്രദ്ധ തിരിഞ്ഞിരുന്നെങ്കില്‍…?

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം