Letters

മുന്നറിയിപ്പ്

Sathyadeepam

 ജിനോ തെക്കിനിയത്ത്

മുറിയപ്പെടാത്ത ഹൃദയത്തോടും
വെടിപ്പാകാത്ത മനഃസാക്ഷിയോടും
മലിനമായ കരങ്ങളോടുംകൂടി
ഇനിയും ഞാന്‍ ബലിപീഠത്തിലേക്ക്.
ബലിയാകാതെയുള്ള എന്‍റെ ബലിയര്‍പ്പണങ്ങള്‍
ശൂന്യമായ കരങ്ങളോടെയുള്ള അര്‍പ്പണങ്ങള്‍
മരവിച്ച ചുണ്ടുകളില്‍ മരിച്ചു വിറങ്ങലിച്ച
അക്ഷര ജഡകോലങ്ങള്‍.
ഇനിയും ഞാന്‍ കലഹിക്കുകയാണ്
ഈ ദൈവജനത്തോട്…
വാക്കുകളാല്‍ ബലി ചെയ്തും
വിമര്‍ശനങ്ങളാല്‍ ക്രൂശിച്ചും
പുതിയ ക്രിസ്തുവായി ചാട്ടയെടുത്തു എന്ന്
പറഞ്ഞു തടിതപ്പുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം