Letters

ദൈവസ്വഭാവത്തെപ്പറ്റി

Sathyadeepam

ടി.എ. ജോസ്, തൃശൂര്‍

സത്യദീപത്തിന്‍റെ 36, 38, 39 ലക്കങ്ങളില്‍ ദൈവസ്വഭാവത്തെക്കുറിച്ചുള്ള കത്തുകള്‍ കണ്ടു. ദൈവം സര്‍വശക്തനും സര്‍വവ്യാപിയും അരൂപിയുമാണ് എന്നാണല്ലോ കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ദൈവം വ്യക്തിയാണെന്നു പറയുമ്പോള്‍ പലതില്‍ ഒന്ന് എന്നാണ് അര്‍ത്ഥം വരിക. അതു പൂര്‍ണമായും ശരിയാണെന്നു തോന്നുന്നില്ല. ദൈവത്തെക്കുറിച്ചു കൂടുതല്‍ വ്യാഖ്യാനങ്ങള്‍ ഇല്ലാതിരിക്കുന്നതാണു നല്ലത്. കാരണം ദൈവസ്വഭാവത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ മനുഷ്യര്‍ക്കാവുകയില്ല; അതു വിവരിക്കാന്‍ ഭാഷ അപര്യാപ്തവുമാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം