Letters

ഭക്തി അഭ്യാസങ്ങള്‍

Sathyadeepam

സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പാലാരിവട്ടം

വിശ്വാസികളില്‍ ഭക്തി വളര്‍ന്നു നിയന്ത്രണാതീതമായി. അതെ ഭക്തിപ്രദര്‍ശനവും പ്രഹസനവും പ്രകടനവുമായി അധഃപതിച്ചു. ഭക്തിപ്രകടനങ്ങള്‍ സമൂഹത്തിനേല്പിക്കുന്ന നിരവധി പ്രയാസങ്ങള്‍ വിശ്വാസികള്‍ മനസ്സിലാക്കുന്നില്ല. രാഷ്ട്രീയപ്രകടനങ്ങള്‍പോലെയാണ് വിശ്വാസപ്രഘോഷണ പ്രദക്ഷിണങ്ങള്‍ ഇപ്പോള്‍ തെരുവില്‍. ഊട്ടുതിരുനാളുകള്‍ ഇപ്പോള്‍ മത്സരാടിസ്ഥാനത്തിലാണ്. സമീപദേവാലയങ്ങളില്‍ പതിനായിരങ്ങളുടെ കണക്കുകളാണു വാശിയോടെ പുറത്തു വരുന്നത്. മലയാറ്റൂര്‍ മലയിലേക്കു ഭാരമുള്ള കുരിശുകളുമായി ഭക്തിപ്രകടനങ്ങളാണ്. ഈ പ്രകടനങ്ങള്‍ നിയന്ത്രിക്കേണ്ടതാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം