Letters

ശ്രീദേവിയും കുഞ്ഞുങ്ങളും

Sathyadeepam

സെബാസ്റ്റ്യന്‍ പാലാരിവട്ടം

തിരുവനന്തപുരത്തെ റെയില്‍വേ പുറമ്പോക്കില്‍ ഷീറ്റ് മറച്ച ഒറ്റുമുറി സ്ഥലത്ത് അന്തിയുറങ്ങിയ കുടുംബത്തിന്‍റെ അവസ്ഥ സാംസ്കാരിക കേരളത്തിന്‍റെ നൊമ്പരമായി. ഓരോ ദേവാലയങ്ങളുടെയും ചുറ്റുവട്ടത്ത് ഇങ്ങനെയുള്ള ജീവിതങ്ങള്‍ ഉണ്ടാകും.

ഇടവക തിരുനാളുകള്‍ ധൂര്‍ത്തിന്‍റെ ആഘോഷമാക്കുന്ന ക്രിസ്തീയസമൂഹം, ഇങ്ങനെയുള്ള ഒരു കുടംബത്തിന് അന്തിയുറങ്ങാന്‍ ഭവനം നല്കിയാല്‍ അതാണ് ഏറ്റവും മികച്ച കാരുണ്യപ്രവൃത്തി. യേശു പറഞ്ഞിട്ടുണ്ടല്ലോ, ബലിയല്ല വേണ്ടത്, കരുണയാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം