Letters

കുമ്പസാരം എന്ന കൂദാശ

Sathyadeepam

പി.ജെ. ജോണി, പുത്തൂര്‍

സഭയില്‍ നടന്നുവരുന്ന കുമ്പസാരം എന്ന കൂദാശ എന്താണെന്ന ഒരറിവും അടിസ്ഥാനമായി അറിയാത്ത വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റാത്തതും പ്രതിഷേധാര്‍ഹവുമാണ്. രാഷ്ട്രീയകാര്യങ്ങള്‍കൂടി ഇതിന്‍റെ പിന്നിലുണ്ടെന്ന് കരുതുന്നു. കുമ്പസാരം എന്ന കൂദാശപോലെ വൈദികനോട് (ദൈവത്തോട്) ഏറ്റുപറഞ്ഞു മനസ്സിലെ മുറിവുകള്‍, പാപങ്ങള്‍, തെറ്റുകള്‍ എന്നിവ ഏറ്റുപറയാനുള്ള സൗകര്യങ്ങളും അക്രൈസ്തവരുടെ ഇടയില്‍ ഇല്ല എന്നത് അസൂയയോടെ കാണുന്നവരും ഇതില്‍ ഇല്ലാതില്ല.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ