Letters

അപകടകരമായ ചില ആദ്ധ്യാത്മികങ്ങളും…

Sathyadeepam

എന്‍. മാധവന്‍കുട്ടി, ഇടപ്പള്ളി

സത്യദീപത്തിന്‍റെ സെപ്തംബര്‍ 13-19 ലക്കത്തിന്‍റെ ഒന്നാം പേജിലെ ബിഷപ് ജോസഫ് പാംപ്ലാനിയുടെ 'അപകടകരമായ ചില ആദ്ധ്യാത്മികങ്ങളും കേരളസഭയ്ക്കുള്ള തിരുത്തുകളും' എന്ന ലേഖനവും ഡോ. പോള്‍ തേലക്കാട്ടിന്‍റെ 'എന്‍റെ വൃണങ്ങള്‍ കാണുക, ഞാന്‍ അവ ഒളിക്കുന്നില്ല' എന്ന ലേഖനവും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. എത്ര ഇരുണ്ട നിമിഷത്തിലും സത്യം നമ്മളെ സ്വതന്ത്രരാക്കും എന്ന പ്രത്യാശ നിലനിര്‍ത്താന്‍ എന്നെ സഹായിക്കുന്നതായിരുന്നു സ്വയം വിണ്ടുകീറുന്ന രണ്ടു ദൈവശാസ്ത്രജ്ഞന്മാരുടെയും വാക്കുകള്‍.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം