Letters

കളസം കത്തുന്ന കലികാലം

Sathyadeepam

ലിറ്റി, പാലക്കാട്

28-ാം ലക്കത്തിലെ ഡോ. സൂരജ് പിട്ടാപ്പിള്ളില്‍ എഴുതിയ 'കളസം കത്തുന്ന കലികാലം' എന്ന ലേഖനം വര്‍ത്ത മാനകാലത്തെ മാധ്യമ വാര്‍ത്തകളെക്കുറിച്ചുള്ള ശരിയായ വിചിന്തനം തന്നെ. ലേഖകനും സത്യദീപത്തിനും അഭിനന്ദനങ്ങള്‍! അതുപോലെ തന്നെ ശ്രീ. ബൈജു പൗലോസിന്‍റെ ലേഖനം 'വിശ്വാസ പരിശീലനം, പാഠ്യപദ്ധതികളേക്കാള്‍ പ്രധാനം അദ്ധ്യാപകപരിശീലനം' എന്ന ലേഖനവും മികച്ചതായി. സ്വാനുഭവങ്ങളില്‍നിന്ന് അദ്ദേഹം രൂപപ്പെടുത്തിയ അഭിപ്രായങ്ങള്‍ മൂല്യമുള്ളവയാണ്. തുടര്‍ന്നും ഇത്തരം ജീവിതഗന്ധിയായ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം