Letters

പൗളിന്‍ തത്ത്വശാസ്ത്രം

Sathyadeepam

ഫാ. ലൂക്ക് പൂത്തൃക്കയില്‍

ചിന്തകനും പണ്ഡിതനും എഴുത്തുകാരനുമായ പോള്‍ തേലക്കാട്ടിന്‍റെ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും കാണാറുണ്ട്; വായിക്കാറുമുണ്ട്. പക്ഷേ സാധാരണക്കാര്‍ക്കു മനസ്സിലാക്കാനാവുന്നില്ല. ഇത്ര ഗഹനമായ എഴുത്തുകള്‍ എത്രമാത്രം പ്രയോജനപ്പെടും? ഹൈഡഗറിന്‍റെയും കാന്‍റിന്‍റെയും ഹേഗലിന്‍റെയും എഴുത്തുകള്‍ ഒരു ശതമാനം വായനക്കാര്‍ക്കേ ഉള്‍ക്കൊള്ളാനാവുന്നുള്ളൂ. ഈ നിരയില്‍ത്തന്നെ നില്ക്കുന്ന പോള്‍ തേലക്കാട്ടിന്‍റെ ആശയങ്ങള്‍ വായനക്കാര്‍ക്കു ലഭിക്കുന്നില്ല എന്നതു സത്യമാണ്. തുടക്കത്തില്‍ അയത്നലളിതം, പിന്നിടു സങ്കീര്‍ണ നിഗൂഢത. അല്പംകൂടി ഗഹനത കുറച്ചു ക്ലിഷ്ടത വരുത്തി വായിക്കുന്നവന്‍റെ മനസ്സിനെ തണുപ്പിക്കാന്‍ സാധിച്ചാല്‍ 'തേലക്കാടന്‍ തത്ത്വശാസ്ത്രം' ജനകീയമാകും. സത്യദീപത്തിലെ 'ചിന്താജാലകം' ഒക്കെ മനസ്സിന്‍റെ ജനല്‍പ്പാളികളില്‍ തട്ടിനില്ക്കുകയാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം