Letters

ദൈവശാസ്ത്ര സാക്ഷരത

Sathyadeepam

ഫാ. ലൂക്ക് പൂത്തൃക്കയില്‍

ഡോ. മാര്‍ട്ടിന്‍ കല്ലുങ്കലിന്‍റെ "ദൈവശാസ്ത്ര…" ലേഖനം അത്യുഗ്രമായിരിക്കുന്നു. അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍ ഒത്തിരിയുണ്ട്.

ഹാന്‍സ്ക്യുങ്ങിനെപ്പോലുള്ള ഒറിജിനല്‍ ദൈവശാസ്ത്രജ്ഞന്മാര്‍ ഇവിടെ ഉണ്ടാകുന്നില്ല. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളിലെ സഭാപഠനങ്ങളെ തിരിച്ചും മറിച്ചും എഴുതിയതുകൊണ്ടു ദൈവശാസ്ത്രം ഉണ്ടാകില്ല. ദൈവശാസ്ത്രസാക്ഷരത ഒന്നിലുമില്ല. 'പാവങ്ങള്‍, പാപികള്‍, പീഡിതര്‍… പരിസ്ഥിതി പ്രശ്നങ്ങള്‍. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇറങ്ങുന്ന ദൈവത്തെ കണ്ടുമുട്ടാന്‍ സഹായിക്കുന്നത് മാത്രമേ ദൈവശാസ്ത്രമാകൂ. കുട്ടികള്‍ക്കും സിസ്റ്റേഴ്സിനും ക്ലാസ്സെടുക്കുന്നതു മാത്രമായി ദൈവശാസ്ത്രം പരിമിതപ്പെടുകയാണ്. കേരളസഭയില്‍ ഇന്നുവരെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടില്ല. കാരണം നിലവിലുള്ള സൈദ്ധാന്തികതയെ വ്യാഖ്യാനിക്കുന്നവര്‍ മാത്രമേയുള്ളൂ. നിര്‍ഭയമായി എഴുതുവാന്‍ കഴിവുള്ളവരെ അംഗീകരിക്കണം. ഒപ്പം അജപാലനജീവിതത്തിന്‍റെ തുടിപ്പുകളും നിശ്വസനങ്ങളും ഏറ്റെടുത്ത് എഴുതുന്നവരെയും. അച്ചനും സത്യദീപത്തിനും നന്ദി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം