Letters

പ്രതിഷേധിക്കേണ്ടതല്ലേ?

Sathyadeepam

അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍, വെണ്ണല

മാതാപിതാക്കന്മാരെ അപമാനിക്കുകയും അവഹേളിക്കുകയും കുടുംബബന്ധങ്ങളെ മുച്ചൂടും മുടിക്കുകയും ചെയ്യുവാന്‍ പ്രേരണ നല്കുന്ന പരസ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ക്രൈസ്തവസഭകള്‍ അതിനെതിരെ പ്രതികരിക്കേണ്ടതല്ലേ? ലോവര്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി, അപ്പന്‍റെ മുടി നരച്ചതുകൊണ്ട് "എന്‍റെ കൂടെ പോരണ്ടാ, എന്‍റെ ഫ്രണ്ട്സ് എന്നെ കളിയാക്കും" എന്നു പറയുന്ന പരസ്യങ്ങള്‍ നമ്മുടെ സംസ്കാരത്തിന് ഏല്പിക്കുന്ന ആഘാതം ഏത്ര വലുതാണ്. അധികാരപ്പെട്ടവര്‍ പ്രതികരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം