Letters

വേദപാഠം: പരീക്ഷാ സമ്പ്രദായം മാറ്റണോ?

Sathyadeepam

ആന്‍റണി തോമസ്, താമരച്ചാല്‍

പരീക്ഷ ഏതായാലും അതിന്‍റെ പ്രാധാന്യത്തോടെ നടത്തിയാല്‍ മാത്രമേ കുട്ടികള്‍ അതിനു വേണ്ടത്ര ശ്രദ്ധ കൊടുക്കുകയുള്ളൂ. അല്ലാതെ താഴ്ന്ന ക്ലാസ്സിലെ കുട്ടികളായതുകൊണ്ടു നോട്ടുബുക്ക് തുറന്ന് എഴുതുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. അങ്ങനെ ചെയ്താല്‍ അത്ര പ്രാധാന്യം മാത്രമേ കുട്ടികള്‍ ഇതിനു കൊടുക്കുകയുള്ളൂ. അതിനാല്‍ നമ്മള്‍ ഇതുവരെ തുടര്‍ന്നു വന്നിരുന്ന പരീക്ഷാസമ്പ്രദായം തന്നെയാണു നല്ലത്. അല്ലെങ്കില്‍ പണ്ടു സ്കൂളില്‍ ഡിപിഇപി പ്രോഗ്രാം കൊണ്ടുവന്നതുപോലെയാകും നമ്മു ടെ വേദപാഠപഠനവും.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം