Letters

അഭിനന്ദനമര്‍ഹിക്കുന്ന ഫീച്ചര്‍

Sathyadeepam

ഏ.കെ.എ. റഹിമാന്‍, കൊടുങ്ങല്ലൂര്‍

സത്യദീപം ലക്കം 4-ലെ ബാലദീപം 'ജൈവ കളിപ്പാട്ടങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ഫീച്ചര്‍ സമകാലിക-ആധുനിക ജീവിതശൈലിയിലെ അപാകതകള്‍ കൃത്രിമ പ്ലാസ്റ്റിക് കളിക്കോപ്പുകളുടെ ആധിക്യംമൂലം വരുത്തിത്തീര്‍ത്തതിനെപ്പറ്റി പ്രതിപാദിച്ചതു പ്രസക്തമായി, അര്‍ത്ഥവത്തായ ഉപദേശമായി. പ്രകൃതിവസ്തുക്കളില്‍നിന്നും കുട്ടികള്‍ സ്വയം രൂപപ്പെടുത്തി വികസിപ്പിച്ചെടുക്കുന്ന കളിക്കോപ്പുകള്‍ കുട്ടികളിലെ ക്രിയാത്മക വളര്‍ച്ചയ്ക്ക് അവസരം നല്കുന്നു. ഒപ്പം കണ്ടുപിടുത്തങ്ങള്‍ക്കും. ഫീച്ചറിന് അഭിനന്ദനം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം