Letters

ഇതൊരു തുടക്കമാകട്ടെ…

Sathyadeepam

സജി ഏ.ജെ. ആറ്റത്ര, വടക്കാഞ്ചേരി

അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്ക് സീസണ്‍ കഴിഞ്ഞുവരുന്ന ജനങ്ങള്‍ക്കു പതിന്മടങ്ങ് പ്ലാസ്റ്റിക് മാലിന്യമാണു കാണാന്‍ കഴിയുക.

കുറച്ചു വര്‍ഷങ്ങളായി മാലിന്യമുക്തമാക്കാന്‍ പ്രത്യേകിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു ഗ്രീന്‍ മലയാറ്റൂര്‍. ഗ്രീന്‍ മലയാറ്റൂര്‍ ഇന്നു മനസ്സിനെയും പച്ചയണിയിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം ഒരു പരിധിവരെ ഇല്ലെന്നു തന്നെ പറയാം. അധികൃതരും തീര്‍ത്ഥാടനകേന്ദ്രവും ഒപ്പം തീര്‍ത്ഥാടകരും ഒരേ മനസ്സോടെ അതിനു വീഥിയൊരുക്കി. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. ഗ്രീന്‍ മലയാറ്റൂര്‍ ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ പുതു ചലനങ്ങള്‍ക്കു തുടക്കം കുറിക്കട്ടെ.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍