Letters

സീറോ മലബാര്‍ സഭ വിശ്വാസികളെ സങ്കടപ്പെടുത്തുന്നു……

Sathyadeepam

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

സഭയുടെ മേല്‍നോട്ട സംവിധാനം എത്ര ദുര്‍ബലം! അതോ, വീഴ്ചയുണ്ടായതു മേല്‍നോട്ട തലത്തില്‍ തന്നെയോ…?

സഭയിലെ ആന്തരിക വിമര്‍ശകര്‍ ഹൃദയം നൊന്ത് ഉന്നയിച്ച ഏതെങ്കിലും വിഷയം ഏതെങ്കിലും സഭാനേതൃത്വം അര്‍ഹിക്കുന്ന ഗൗരവത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ടോ…?

ഈ ജീര്‍ണാവസ്ഥ ഒരു വൈദിക കൊലയില്‍വരെ എത്തിയില്ലേ? സഭ അതു ഞൊടിയിടയില്‍ ക്ഷമിച്ചല്ലേ പരിഹാരം കണ്ടത്…?

വി. പൗലോസിന്‍റെ ലേഖനങ്ങള്‍ ഒരാവര്‍ത്തി വായിക്കുമോ…? ഇപ്പോള്‍ വിമര്‍ശിക്കുന്നവരെ വിളിച്ചുവരുത്തി ഒരു ചര്‍ച്ചയ്ക്ക് നേതൃത്വം തയ്യാറാകുമോ…?

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]