Letters

കന്യാസ്ത്രീകളുടെ ആഘോഷം

Sathyadeepam

ഡി. ജസീന്ത SCCJ, തമിഴ്നാട്

ഈയിടെ ഓണാഘോഷത്തോടനുബന്ധിച്ചു കുറേ സിസ്റ്റേഴ്സിന്‍റെ കൈകൊട്ടിക്കളി വാട്ട് സാപ്പില്‍ കണ്ടു. അതേക്കുറിച്ചുള്ള ചിലരുടെ കമന്‍റുകള്‍ കേട്ടപ്പോള്‍ തലതാഴ്ത്തി നില്ക്കേണ്ടി വന്നു. സിസ്റ്റേഴ്സ് സന്തോഷമായിരിക്കുന്നതും ഡാന്‍സ് ചെയ്യുന്നതും തെറ്റാണ് എന്നു പറയാനല്ല ഇതെഴുതുന്നത്. ഈ ആഘോഷം കോണ്‍വെന്‍റിനുള്ളില്‍ പോരെ? മീഡിയാവഴി നാട്ടിലുള്ള എല്ലാവരെയും കാണിക്കണോ? ഈ സഹോദരികള്‍ ചെയ്യുന്ന ജനസേവന പ്രവൃത്തികള്‍ സംപ്രേഷണം ചെയ്തിരുന്നെങ്കില്‍ ഇതിലും എത്രയോ അഴകായിരിക്കും? സമൂഹത്തില്‍ നമുക്കുള്ള വില നമ്മളാല്‍ തന്നെ കളയരുത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം