Letters

സഹനത്തിന്‍റെ കുരിശും വിജയത്തിന്‍റെ കുരിശും

Sathyadeepam

ജെയിംസ് ഐസക്, കുടമാളൂര്‍

ഫാ. പോള്‍ തേനായന്‍റെ ലേഖനം ഉളവാക്കിയ സംതൃപ്തിയും സന്തോഷവും വിവരിക്കുവാന്‍ വാക്കുകള്‍ പോരാ. ഈ ലേഖനം എല്ലാ വിശ്വാസികളും വായിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

കഴിഞ്ഞ 400 വര്‍ഷങ്ങളായി സീറോ-മലബാര്‍ സഭയിലും ക്രൂശിതരൂപം വണങ്ങുകയും പീഡാനുഭവചിത്രങ്ങള്‍ ദേവാലയത്തിലും പ്രാര്‍ത്ഥനാമുറികളിലും ആദരവോടെ സ്ഥാപിക്കുകയും ചെയ്യുന്നു. ഇതിനുള്ള ന്യായീകരണവും അദ്ദേഹം എടുത്തുകാട്ടുന്നു. യഹൂദരുടെയും മുസ്ലീങ്ങളുടെയും ശക്തമായ സ്വാധീ നമുള്ള പ്രദേശങ്ങളില്‍ രൂപവണക്കവും പീഡാനുഭവക്കാഴ്ചകളും ഉണ്ടാകില്ല. റോമിലെ മാര്‍പാപ്പയെ സഭാദ്ധ്യക്ഷനായി അംഗീകരിക്കുന്ന നമ്മള്‍ യുക്തമായ കീഴ്വ ഴക്കങ്ങള്‍ സ്വീകരിക്കണം.

ഭ്രാന്തന്‍ പ്രകടനങ്ങള്‍ ഇല്ലാത്ത ഒരു സഭയില്‍ ജീവിക്കാന്‍ ആഗ്രഹമുണ്ട്. ഫാ. പോള്‍ തേനായനെപ്പോലെയുള്ള വൈദികര്‍ നിശ്ശബ്ദരാകരുത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം