Letters

ഹൃദ്യമായ കവിത

sathyadeepam

സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച ഫാ. തോമസ് പാട്ടത്തില്‍ചിറയുടെ "ഭാരത ദൂതന്‍' എന്ന 48 വരിയുള്ള കവിത അതീ വഹൃദ്യവും ആശയസ മ്പുഷ്ടവും അതുല്യ ശോഭയാര്‍ന്നതുമാണ്. 48 വരികളിലും ആദ്യാക്ഷരപ്രാസം 'അ' എന്ന അക്ഷരത്താല്‍ അര്‍ത്ഥഭംഗമില്ലാതെ അനായാസം കോര്‍ത്തിണക്കിയിരിക്കുന്നു. ആത്മാവിന്റെ ആവിഷ്‌ക്കാരം തന്നെയായ ഈ കവിത പ്രാസ ഭംഗിയാല്‍ മനോഹരമായിരിക്കുന്നു. ഇത്തരത്തില്‍ പ്രാസഭംഗിയുള്ള കവിത കുഞ്ചന്‍ നമ്പ്യാരില്‍ മാത്രമാണ് വായിച്ചിട്ടുള്ളത്. കവിക്കും സത്യദീപത്തിനും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍.

ഏ.കെ. പുതുശ്ശേരി

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം