Letters

ബാലികമാരെ അള്‍ത്താര ശുശ്രൂഷികളാക്കണം

Sathyadeepam

അഗസ്റ്റിന്‍ ചെങ്ങമനാട്

അള്‍ത്താരശുശ്രൂഷികളുടെ മദ്ധ്യസ്ഥനാണു വിശുദ്ധ ജോണ്‍ ബെര്‍ക്കുമാന്‍സ്. കുര്‍ബാനയ്ക്ക് കൂടാന്‍ അത്യുത്സാഹിയായിരുന്നു യുവാവായ ബെര്‍ക്കുമാന്‍സ്. സെമിനാരി പഠനകാലത്ത് അകാലനിര്യാതനായി. പിന്നീടു വിശുദ്ധനായി. ആഗസ്റ്റ് മാസം 13-ാം തീയതിയാണു വി. ബെര്‍ക്കുമാന്‍സിന്‍റെ തിരുനാള്‍. അള്‍ത്താര ശുശ്രൂഷികള്‍ അവരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ബെര്‍ക്കുമാന്‍സിനെ ഓര്‍ക്കാറുണ്ടോ? തിരുനാള്‍ ആചരിക്കാറുണ്ടോ? അള്‍ത്താരശുശ്രൂഷയ്ക്കു ബാലികമാര്‍ക്കും അവസരം നല്കണം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം