Letters

ആയുഷ്ക്കാലം

Sathyadeepam

പി.ആര്‍. ജോസ്, ചൊവ്വൂര്‍

സത്യദീപത്തില്‍ ജോസ് ആന്‍റണിയുടെ 'ആയുഷ്ക്കാലം' എന്ന ഹൃദയസ്പര്‍ശിയായ നോവല്‍ ഉഗ്രനാവുന്നുണ്ട്. സത്യദീപത്തിനും കഥാകൃത്തിനും അഭിനന്ദനങ്ങള്‍! റോബിനും ജെയ്സിയും വ്യത്യസ്ത കുടുംബപശ്ചാത്തലമുള്ളവരും വിഭിന്ന സ്വഭാവക്കാരുമായിരുന്നിട്ടും കുടുംബം വലിയ കുഴപ്പമില്ലാതെ കൊണ്ടുപോകുന്ന റോബിനെ അഭിനന്ദിച്ചേ മതിയാകൂ. ഇന്നത്തെ തലമുറയില്‍നിന്നും വ്യത്യസ്തമായി ജെയ്സിയുടെ അപ്പനും അമ്മയും മകളുടെ പോരായ്മകള്‍ തിരിച്ചറിയുന്നവരാണ്. 'ആയുഷ്ക്കാല'ത്തിനായി സത്യദീപത്തിന്‍റെ ഓരോ ലക്കവും ആകാംക്ഷയോടെ കാത്തിരിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം