Letters

ആത്മനൊമ്പരമായി അമ്മ

Sathyadeepam

മത്യാസ്, വലിയവിള

ജൂലൈ 27 ആഗസ്റ്റ് 2 ലക്കത്തിലെ എബിന്‍ സെബാസ്റ്റ്യന്‍, കൂവപ്പടി എഴുതിയ ആത്മനൊമ്പരമായി അമ്മ എന്ന സാഹിത്യരചന അനുഭവം വായിച്ചപ്പോള്‍ 59 വയസ്സുള്ള എന്നെയും ഇരുണ്ട വെളിച്ചത്തില്‍ കണ്ട, എന്‍റെ മനസ്സിനെയും ഉലച്ച നൊമ്പരം.

ഞാന്‍ 27 വയസ്സു മുതല്‍ അല്മായ ശുശ്രൂഷകനായി സത്യസന്ധമായി ജീവിക്കുന്നു എങ്കിലും ഇത് വായിച്ചുതീര്‍ന്നപ്പോള്‍ ചെറുപ്പത്തില്‍ അമ്മയോട് കാട്ടിയ തെറ്റുകളെപ്പറ്റി ചിന്തിച്ചു കണ്ണുകള്‍ നിറയുന്നു. നിത്യതയിലേക്ക് യാത്രയായ എന്‍റെ അമ്മയുടെ ആത്മാവിന് മുമ്പില്‍ സാഷ്ടാംഗം മാപ്പ് യാചിച്ച് പ്രാര്‍ത്ഥിക്കുന്നു.
സെബാസ്റ്റ്യന്‍റെ ഈ സാഹിത്യരചന വായിക്കുന്നവര്‍ക്ക് മാനസാന്തരത്തിന് വഴിയൊരുക്കുക തന്നെ ചെയ്യും.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം